പഠനോത്സവം - ക്ലാസ് ഒന്ന് അറബിക്

 ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോത്സവത്തിന് വേണ്ടി പാഠഭാഗത്ത് പഠിച്ച ജീവികളുടെ പേരുകൾ കുട്ടികൾ മുഖം മൂടി ഉപയോഗിച്ച് പാടി പരിചയപ്പെടുത്തുന്നു. 

ഗാനം






ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

EASY TAX (INCOME TAX CALCULATOR 2023-24)   

  • ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
  • ടാക്സ് നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? ...
  • ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ...
  • കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ 
ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

DOWNLOAD UBUNTU VERSION

DOWNLOAD WINDOWS VERSION

INSTRUCTIONS PDF

2023-24 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിന് NEW REGIME/OLD REGIME എന്നിങ്ങനെ രണ്ട് രീതികൾ നിലവിലുണ്ട് ഇവയിൽ നമുക്ക് ഗുണകരമായത് തെരഞ്ഞെടുക്കാവുന്നതാണ്.  ശമ്പളം പെൻഷൻ ഫാമിലി പെൻഷൻ ബാങ്ക് പലിശ മുതലായ വരുമാനങ്ങൾ ഉള്ളവർക്ക് ഓരോ വർഷവും അനുയോജ്യമായത് സ്വീകരിക്കാം എന്നാൽ ഇൻകം ഫ്രം ബിസിനസ് പ്രൊഫഷൻ ഉള്ളവർക്ക് ഇത്തരത്തിൽ മാറാൻ കഴിയില്ല കൂടുതൽ വിവരങ്ങൾ മുകളിൽ തന്നിരിക്കുന്ന പിഡിഎഫ്സി നിന്നും മനസ്സിലാക്കാവുന്നതാണ്.

INCOME TAX CALCULATOR 2023-24


DOWNLOAD WINDOWS VERSION

INSTRUCTIONS

prepared by

Gigi Varughese
Chirathalackal House
Near O.E.M School,Eraviperoor P.O,
Thiruvalla -689542
04692665642

Easy Tax 2022-23 Excel and ODS file

2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ആർക്കും പരസഹായമില്ലാതെ  കണക്കാക്കാവുന്ന  സോഫ്റ്റ്വെയർ 

തയ്യാറാക്കി അയച്ചുതന്ന സുധീർകുമാർ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു

Windows

 Easy Tax Calculator 2023 (with Medisep)

UBUNTU 

 Easy Tax Calculator 2023


لُغَةُ العَرَبِيَّة عَجِيبَةٌ فِي العَالَمْ

അറബി ദിനത്തോടനുബന്ധിച്ച് അറബി ഭാഷയെകുറിച്ച് നജീറ ടീച്ചർ രചിച്ച മനോഹരമായ അറബി ഗാനം. 

 

ആലപിച്ചത് നബീമുഹമ്മദ്

https://youtu.be/IwL8nDRmnKk

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2023

  • ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
  • ടാക്സ് നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
  • ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
  • കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ 
2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി  കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

അറബി കവിതാ വൃത്തങ്ങളുടെ മനോഹരമായ വീഡിയോ

      അറബി കവിതയിലെ വൃത്തങ്ങളുടെ മനോഹരമായ വീഡിയോ ആവിഷ്കാരം.16 വൃത്തങ്ങളും ഉദാഹരണ സഹിതം  മികവോടെ അവതരിപ്പിക്കുന്നു.

അധ്യാപകർക്കും പഠിതാക്കൾക്കും മികവുറ്റൊരു റിസോഴ്സ്


അവതരണം: ATC തൃത്താല

ആശയം, ആവിഷ്കാരം: കെ. ഹസ്സൻ(ATC സെക്രട്ടറി, തൃത്താല)

എഡിറ്റിംഗ്: അബ്ദുൽ കരീം മാണൂർ

വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.

 വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് തുടക്കം; അന്തിമപട്ടിക ജനുവരി അഞ്ചിന്

  തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള

അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും.

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.

💥 ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കാം

      വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:

💥 https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.  

👉വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.

👉Let's Start എന്ന ഓപ്ഷൻ അമർത്തുക.

👉ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.

👉Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.

👉വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.

👉നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.

👉വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.

👉 തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.

നിലവിൽ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം താഴെപ്പറയുന്ന രേഖകൾ ഉപയോഗിച്ച് ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിക്കാം

👉 എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി തൊഴിൽ കാർഡ്

👉 ഫോട്ടോപതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

👉 തൊഴിൽ വകുപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

👉 ഡ്രൈവിംഗ് ലൈസൻസ്

👉 പാൻ കാർഡ്

👉 ദേശീയ പൗരത്വ രജിസ്റ്റർ സ്മാർട്ട് കാർഡ്

👉 ഇന്ത്യൻ പാസ്പോർട്ട്

👉 ഫോട്ടോ പതിച്ച പെൻഷൻ രേഖ

👉 കേന്ദ്ര / സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

👉കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

Kerala Fibre Optic Network (K-FON)

K-FON

     നിലവിൽ K-FON Network ലഭിച്ചിട്ടില്ലാത്ത പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ 

ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) K-FON Network ലഭ്യമാക്കുന്നതിനായി താഴെയുള്ള 

Register ലിങ്കിൽ ഓഫീസിന്റെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. (DGE Circular)

Register ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക Click Here

(മുകളിലെ ലിങ്കില്‍ General education department എന്നതാണ് ആദ്യ ഓപ്ഷനില്‍ സെലക്ട് 

ചെയ്യേണ്ടത്. G എന്നതില്‍ നോക്കുക.)

       ഇതിനകം തന്നെ K-FON നെറ്റ്‌വർക്കും സ്വിച്ച്/റൂട്ടറും ലഭ്യമായിട്ടുള്ള ഓഫീസുകളിൽ 'മാനുവൽ കോൺഫിഗറേഷൻ' നിർബന്ധമായും നടത്തേണ്ടതാണ്. end office കോൺഫിഗറേഷനായി

 കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) ഒരു STANDARD OPERATING PROCEDURE (SOP) തയ്യാറാക്കിയിട്ടുണ്ട്. താഴെ ലിങ്കുകളിൽ ഓരോ ഓഫീസിനും അസൈൻ ചെയ്ത അഡ്രസ്സും 

ലിസ്റ്റും യൂസർ മാനുവലും ലഭ്യമാണ്.

Download User Manual: 

  1. End Office IP Configuration Procedure 
  2. Static IP's EndOffices

 

മേൽപ്പറഞ്ഞ End office കോൺഫിഗറേഷൻ പ്രക്രിയ അടിയന്തിരമായി നടപ്പിലാക്കുന്നതിനായി

 SOP (Standard operating Procedure) അനുസരിച്ച് പ്രവർത്തിക്കുന്നതിനായി വകുപ്പിലെ K-FON

 നെറ്റ്‌വർക്ക് ലഭ്യമായിട്ടുള്ള എല്ലാ ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) പ്രത്യേകം ശ്രദ്ധിക്കേണ്ടതും പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കി DGE-യിലേക്ക് റിപ്പോർട്ട് നൽകേണ്ടതുമാണ്. Circular

'സമഗ്ര ' ഓൺലൈൻ പരിശീലനം- രജിസ്ട്രേഷൻ

 പ്രിയ അധ്യാപക സുഹൃക്കളേ ....
സമഗ്ര പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കാനും ഈ അധ്യയന വർഷം മുതൽ ടീച്ചിംഗ് മാനുവൽ സമഗ്ര വഴി സബ്മിറ്റ് ചെയ്യുവാനും
മുഴുവൻ അറബി അധ്യാപകരേയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന അറബിക് അധ്യാപക കൂട്ടായ്മയായ അൽ മുദരിസീനിന്റെ നേതൃത്വത്തിൽ  02/07/2022 ശനി രാത്രി 8 മണിക്ക് ഓൺ ലൈൻ പരിശീലനം നടത്താൻ തീരുമാനിച്ച വിവരം സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ  ഗൂഗിൾ രജിസ്റ്റർ ചെയ്യുക

രജിസ്റ്റർ ചെയ്തവർ നിർബന്ധമായി താഴെ കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത്  ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗമാകുക 

Group Link 1

Group Link 2

Grade Fixation Software 2019

 Grade Fixation Software 2019 :-  

Higher/Senior/Selection/Fourth TB Higher Grade (7/8/15/22/27 and 28 Years)  തയ്യാറാക്കുന്നതിന് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം - MS Office Excel - ല്‍ ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്



مفردات والجموع

 നാലാം ക്ലാസിലെ ഒന്നാം യൂണിറ്റ് പാഠഭാഗത്തെ ഏകവചനങ്ങളും ബഹുവചനങ്ങളും (مفردات والجموع) പഠിപ്പിക്കാൻ സഹായകരമായ ചാർട്ടുകൾ

 A4 ൽ പ്രിന്റ് ചെയ്ത് ക്ലാസിൽ ഉപയോഗിക്കാവുന്നതാണ്



Grade Fixation - PR 2019


Grade Fixation - PR 2019
Grade Fixation Software PR 2019 - ver 7.1 - Updated on 15/02/2022 - Windows
Grade Fixation Software PR 2019 - ver 7.0 - Updated on 17/09/2021
Grade Fixation Software 2019 - ver 21.0 - Updated on 10/07/2021 - Download
Grade Fixation Software 2019 - ver 21.1 - Updated on 21/03/2021 - Download
Grade Fixation Software 2019 - Download
Form of Undertaking [G O(P)No.169/2019/Fin Dated:13-12-2019] - Excel - Download
Form of Undertaking [G O(P)No.169/2019/Fin Dated:13-12-2019] - PDF - Download
Grade Fixation Software 2009/2014 - Download
SAVE as PDF & XPS
GRADE/Promotion - Related Orders

INTER DIST TRANSFER പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

 ജില്ലാന്തര സ്ഥലമാറ്റം പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ   Click Here

2021-22 INCOME TAX CALCULATOR SOFTWARES

Prepared by Sudheer Kumar T K and Rajan N

 EXCEL   UBUNTU

Prepared by Gigi Varghese Thiruvalla

 EXCEL   UBUNTU

Prepared by Shri. Babu Vadukkumchery

 EXCEL

നിങ്ങൾക്കും അംഗമാകാം

  കേരളത്തിലെ  അറബി അധ്യാപകർക്ക് മത്രമായുള്ള ഗ്രൂപ്പ്


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ഇവിടെ ക്ലിക്ക് ചെയ്യുക





ടെലഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക



അന്താരാഷ്ട്ര അറബി ഭാഷാദിനം | അറബിഗാനം

അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് ചെറിയ മുണ്ടം ജി എച്ച് എസ് എസ് അധ്യാപകൻ  ശിഹാബുദ്ദീൻ മാസ്റ്റർ രചിച്ച മനോഹരമായ അറബിക് കവിത 
ആലാപനം : ഷഹർബാൻ, ജി എൽ പി എസ് പള്ളിപ്പുറം 


العظمة اللينة (اللغة العربية)

   അറബിക് ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളെ കേൾപ്പിക്കാവുന്ന അതിമനോഹരമായ അറബിക് ഗാനം  

രചന :നജീറ ടീച്ചർ മാണിയൂർ 
ആലാപനം: നജീറ ടീച്ചർ മാണിയൂർ & സൈനുൽ ആബിദ് മാഷ് 
Recording& mixing : കമറുദ്ധീൻ കീച്ചേരി 

അറബിക് ദിന സ്പെഷ്യൽ ഗാനം

അറബിക് ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളെ കേൾപ്പിക്കാവുന്ന അതിമനോഹരമായ ഗാനം   
രചന: നജീറ ടീച്ചർ മാണിയൂർ 
ആലാപനം:  ആഷിക പണ്ണേരി 
കാലിഗ്രാഫി :  ഹിബ ഹംസ 

MEDISEP പുതിയ ഓർഡർ

 ORDER    

        MEDISEP ഇൽ നൽകിയിട്ടുള്ള നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അറിയുന്നതിനും റിപ്പോർട്ട് ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്കിൽ കയറി Category, PEN No, Date of Birth, Department എന്നിവ നൽകി പരിശോധിക്കുക.

സൈറ്റ് അഡ്രസ്സ് 


GIS നിരക്ക് വർദ്ധിപ്പിച്ചു - ഉത്തരവ്

 GIS Rate Revised w e f 12/2021

 ORDER

Primary Teachers,HST,HST higher grade,HSST Jr   800/-

 Primary HM,HST Sr G,HST Sl grade,HSST 1000/-

മഹാത്‌മ ഗാന്ധിയെ കുറച്ചുള്ള അറബി കവിത

രചന :നാസറുദ്ധീൻ കണിയാപുരം 
ആലാപനം: നജീറ ടീച്ചർ & സൈനുൽ ആബിദ് മാസ്റ്റർ

https://youtu.be/uEUkjPJJveo

عَلَمِي عَلَمِي عَلَمُ الهِنْدِ

അറബിക് കുട്ടിക്കവിത 

ആലാപനം

 നജീറ ടീച്ചർ, സൈനുൽ ആബിദ് മാസ്റ്റർ




حب الوطن ദേശഭക്തിഗാനം (അറബിക്)

ആലാപനം: നജീറ ടീച്ചർ 


https://youtu.be/0CBUIT8xXqc

الأَلْوَان Colours നിറങ്ങൾ - ചാർട്ട്

 നിറങ്ങൾ പഠിപ്പിക്കാൻ സഹായകരമായ ചാർട്ട്

A4 കളർ പ്രിന്റെടുത്ത് ക്ലാസിൽ പകിക്കാവുന്ന തരത്തിൽ



സർക്കാർ സ്കൂളിൽ അറബി അധ്യാപകനാകാം

FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS - 085/2021

💳 ശമ്പളം:Basic 35600+7%DA+ HRA

💥 Last Date :2021 May: 5 💥

🎓 യോഗ്യത : Afzal Ulama Preliminary / Oriental SSLC /BA Arabic/ BA Afzal ul ulama  -  ഇവയിൽ ഏതെങ്കിലും ഒന്നും

TET/NET/Mphil/Med ഇവയിൽ എതെങ്കിലും ഒന്നും ഉള്ളവർക്ക് അപേക്ഷിക്കാം

🔰 നിങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ യോഗ്യതയുണ്ടോ എന്നറിയാനും അപേക്ഷ സമര്‍പ്പിക്കാനും https://thulasi.psc.kerala.gov.in/ എന്ന സൈറ്റ് ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കുക.

➖ നോട്ടിഫിക്കേഷനു നേരെ കാണുന്ന Check Eligibility എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ APPLY NOW എന്ന ബട്ടണ്‍ കാണും, അതില്‍ ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.

⭕ അഫ്ദലുല്‍ ഉലമ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ INELIGIBLE എന്നാണ് കാണിക്കുക.  Why I am Ineligible?  എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ യോഗ്യതക്ക് സമാനമായ യോഗ്യതക്ക് നേരെ കാണുന്ന APPLY USING EQUIVALENT OR HIGHER എന്ന ബട്ടണ്‍ അമര്‍ത്തി അപേക്ഷ നല്‍കാവുന്നതാണ്.

Eg: Afzal ul ulama Preliminary, BA Afzal ul ulama യോഗ്യതയുള്ളവര്‍ യഥാക്രമം  Pre Degree (Part III Arabic Optional or Spl Optional), BA Arabic എന്നിവക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക.

Deferred Salary Bill

 Deferred Salary Bill പ്രോസസ്സ് ചെയുന്ന വിധം

Deferred Salary Bill പ്രോസസ്സ് ചെയുന്നതിനായി സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>Processing–>>Deferred Salary–>Deferred Salary Processing എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു വിൻഡോയിലേക്ക് ആകും പോകുക

പഠന മികവ് രേഖകൾ (1 മുതൽ 9 വരെ ക്ലാസുകളിലേക്ക്)

SSK സംസ്ഥാനത്തെ ഒന്നു മുതൽ  ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക്  പഠന മികവ് രേഖകൾ.














Anticipatory Income Tax Calculator 2021-22

 2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി ഇതിനെ പന്ത്രണ്ടായി വിഭജിച്ച് ഏപ്രില്‍ മാസം വാങ്ങുന്ന ശമ്പളം മുതല്‍ കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ , DA അരിയര്‍ തുകകളെ 10E ഉപയോഗിച്ച് കണക്കാക്കാനും ഇതില്‍ സാധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തെ Anticipatory Income Tax പേ റിവിഷന് ശേഷമുള്ള പുതിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഇതിന്റെ സ്റ്റേറ്റ്‍മെന്റ് പ്രിന്റെടുത്ത് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമാസം മുതല്‍ ടാക്‍സ് പിടിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഈ ടാക്സ് കാല്‍കുലേറ്ററിലെ Notes Sheetല്‍ വിശദീകരിച്ചിട്ടുണ്ട്

Click Here to Download 

Easy Tax Anticipatory Income Tax Calculator (Ubuntu)


Click Here to Download 

Easy Tax Anticipatory Income Tax Calculator (Windows)

കോവിഡ് - 19 ഹാജർ നിർദ്ദേശങ്ങൾ

  സർക്കുലർ



വെളിച്ചം മാത്യകാ ചോദ്യപേപ്പറുകള്‍

 എല്‍.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ത്യശൂര്‍ ഡയറ്റ് തയാറാക്കിയ 

വെളിച്ചം 
മാത്യകാ ചോദ്യപേപ്പറുകള്‍

MALAYALAM MEDIUM

ENGLISH MEDIUM

GRADE FIXATION SOFTWARE 2019 PAY REVISION

 Non Gazetted 

UBUNTU

WINDOWS

Gazetted

UBUNTU

WINDOWS 


പഠന മികവ് രേഖകൾ

SSK സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ (എല്ലാ വിഷയങ്ങളും) താഴെ കാണുന്ന ലിങ്കിലൂടെ ആവശ്യമായ PDF download ചെയ്യാവുന്നതാണ്

How to Update 11th Pay Revision on Spark



ജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്.
How to Update  11th Pay Revision Pay Fixation on Spark
Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.

വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.

പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.

How to Cancel Pay Revision Fixation

Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു  ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ്  ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക