1;30/35 തസ്തികളിലെ പുനര്‍ വിന്യാസം..

പുതുക്കിയ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രോഗ്രാമിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഓഫീസ് മുഖേന ജനുവരി ആദ്യവാരം മുതല്‍ ആരംഭിക്കുന്ന സി. ആന്‍ഡ് സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് കോഴ്‌സിലേക്ക് പ്ലസ്ടു / ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. മൊബൈല്‍ : 9446777732, 8089288200, 9496204380. പി.എന്‍.എക്‌സ്. 6116/14

സ്‌കോളര്‍ഷിപ്പ് അപേക്ഷാതീയതി നീട്ടി

 കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് (പുതിയത്) എന്നിവയുടെ അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. ബിരുദത്തിന് പഠിക്കുന്ന 3000 വിദ്യാര്‍ത്ഥിനികള്‍ക്ക് 4,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപയും 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 12,000 രൂപയും വീതമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

SCERT Question Bank (Collection from Various Blogs)

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക