പെന്‍ഷന്‍കാര്‍ പാനിന്റെ പകര്‍പ്പ് ട്രഷറിയില്‍ നല്‍കണം

           ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്ന രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളള പെന്‍ഷന്‍കാര്‍ പാനിന്റെ പകര്‍പ്പ് എത്രയും വേഗം ഏറ്റവുമടുത്തുളള ട്രഷറിയില്‍ നല്‍കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റിനോടൊപ്പം പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ട്രഷറിയില്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക