സെപ്തംബര്‍ ഒന്നു മുതല്‍ ഡി.ഡി.ഒ മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധം സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കണം. ബന്ധപ്പെടേണ്ട ഉദേ്യാഗസ്ഥന്റെ ഫോണ്‍ നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍ സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും...

Inter District Transfer 2016-17

  • 2016 മാര്‍ച്ച്‌ 31 അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം
  •  കാസര്‍ഗോഡ്‌, വയനാട്, ഇടുക്കി ജില്ലയിലേക്ക് അപേക്ഷിക്കുന്നതിനു അഞ്ചു വര്ഷം പൂര്ത്തീകരിക്കണമെന്നില്ല
  • അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 16/01/2016
  • വെബ്സൈറ്റില്‍ ഓണ്‍ലൈന്‍  അപേക്ഷ സ്വീകരിച്ചുതുടങ്ങി...  

Back to TOP