فِي الْقِرْطَاسِيَّة

അറബിക് ക്വിസ്സ്

مَوَارِدُالْمِيَاه

Step by step procedure to register SMS alert for KSEB services

                      KSEB turns smarter: KSEB will send SMS alerts to its consumers to inform them in advance about the power supply disruption in their region.
                     It is also planning to send electricity bill to consumers’ mobiles. With this the Board expects to avoid complaints of non-receipt of bills.

The step by step procedure for this service is illustrated below
KERALA TEACHER ELIGIBLITY TEST 2016     centre login

60th Anniversary of Kerala Piravi - Pledge


പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി പരിശീലനം
പുലയനാര്‍കോട്ട ഐക്കോണ്‍സില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി പരിശീലന പരിപാടി നവംബര്‍ അഞ്ചിന് ആരംഭിക്കും. ക്ലാസുകള്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം. താത്പര്യമുള്ള രക്ഷിതാക്കള്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 6066061, 9847115670. 
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന കേരള ക്വിസ്സ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കിയത്: ഷാജൽ കക്കോടി
MILPS കക്കോടി, കോഴിക്കോട്
ഒക്‌ടോബര്‍ 31ന് രാഷ്ട്രീയ സങ്കല്‍പ് ദിവസ് ആചരിക്കും
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ഒക്‌ടോബര്‍ 31ന് രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. ഈ ദിനത്തില്‍ രാവിലെ 10.15 മുതല്‍ 10.17 വരെ രണ്ടുമിനിറ്റുസമയം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൗനാചരണം നടത്തും. തുടര്‍ന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. 

Govt. Orders & Circular

TEXT BOOK IMPORTANT CIRCULAR CLICK HERE

IT EXAM SECOND TERM GUIDELINES

  നവംബർ 1 മലയാളദിനം CIRCULAR
Second Term IT Examination 2016-17 (HS Section)

ONLINE HALL TICKET - NTSE, NMMSE

November 1- Malayalam Bharanabhasha Vaaram

Competition on Children's Day Stamp designing


എക്‌സാമിനര്‍മാരെ തിരഞ്ഞെടുക്കുന്നു

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജനുവരി, 2017 പ്രാക്ടിക്കല്‍ പരീക്ഷാ നടത്തിപ്പിനായി എക്‌സാമിനര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ, കൂടാതെ രണ്ടോ, മൂന്നോ വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇവരുടെ അഭാവത്തില്‍ സി.റ്റി.ഐ ട്രെയിനിംഗ് പാസ്സായിട്ടുളളവര്‍/എന്നീ യോഗ്യതകള്‍ ഉളള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 24 നകം ചാക്ക, ഗവ.ഐ.റ്റി.ഐ യില്‍ ഹാജരാകണം.

ശാസ്ത്രോത്സവം 2016

 ഓൺലൈൻ എൻട്രി 
സ്കൂൾ കോഡ് -  യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 

   ONLINE ENTRY SITE
Sample application forms  

User Manual

ഓണ്‍ലൈന്‍ അറബിക് ക്വിസ് മത്സരം 5 വിജയികള്‍

  17/12/2016 ശനി 
ഫുള്‍ സ്കോര്‍ നേടിയവര്‍   വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

SNO
FULL NAME
OFFICE ADDRESS
1
SAFWAN DY
KKHM ISLAMIC AND ARTS COLLEGE, KARTHALA MALAPPURAM
2
ABDUL MUNEER PM
GOVT JBS KUNNUKARA
3
MUHAMMAD KK
KUYITHERI MLP SCHOOL
BHOOMIVADUKKAL (P)
KERALA -KOZIKKODE -673517
4
ANEES AHCHAMMED CV
DEPARTMENT OF ARABIC, UNIVERSITY OF MADRAS
5
SHABANA KK
GGVHSS,FEROK
6
SHAMSUDHEEN V K
G M U P SCHOOL B P ANGADI, TLRUR
7
THASREEMA
NAS COLLEGE KANHANGAD
8
KHALID C
GMUPS BP ANGADI,TIRUR
9
ABDULLA HUSSAIN
CHSS MADAVOOR
10
ARIFA.K.M
CALICUT UNIVERSITY RESEARCH SCHOLAR
11
HANAS A
PANCHAYATH UPS MYLAKKAD
12
SHAMEER V
GHSS PANNUR
13
ABBAS P M
GOVT.COLLEGE BALUSSERY
14
ABDULVAHAB.P.K
G.LPS MAMANKARA
15
HABEEBULLA KT
GUPS NARIPPARAMB
16
HOWLATH.K
CKHSS MANIMOOLY
MANIMOOLY.P.O
NILAMBUR
MALAPPURAM 679333
17
SAINUDEEN VT
GVHSS THRIKKAKARA,VKC PO,THEVAKKAL,ERNAKULAM
18
SAIDUL AMEEN NK
GUPS NECHULLY
19
ABDUL ALI M
GMHAA CHEERAL, WAYANAD
20
RAHMATH PS
GLPS VATTENAD
21
SAJIDHA P
GHSS KADIKKAD
22
FATHIMATH ZUHRA P
GHSS IRIMBILIYAM
23
RAYEES
STUDENT OF UNIVERSITY
24
ITHEERU C
DHOHSS POOKKARATHARA
25
SHAFEEKKATH N
GLPS PUNJAVI HOSDURG
26
SHARAFUDHEEN VV
GMLPS KUNHIMANAGALAM
27
SHABINAM CK
KANNUR UNIVERSITY
28
SHIHAD A
BTM LPS KUMBEM KALLU
29
P P JASIYA
ELAMPARA LP
 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക