പി.എസ്.സി കോച്ചിംഗ് 55



01. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
കളിയിക്കാവിള

02.
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം

03.
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
നെയ്യാറ്റിന്‍കര


04. പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്പിയാരാണ്?
ആല്‍ബര്‍ട്ട് ഹെന്‍റി

05.
നോര്‍വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?
കൊല്ലം
06. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?
കൊട്ടാരക്കര

07.
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്‍കോട്

08.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
തെന്മല

09.
തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത ഏതാണ്?
ചെങ്കോട്ട പുനലൂര്‍

10.
വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
മണ്ണടി
11. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/
കോന്നി

12.
കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
മല്ലപ്പള്ളി

13.
വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട

14.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
ആലപ്പുഴ

15.
ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
കഴ്സണ്‍ പ്രഭു
16. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
മണ്ണാറശാല

17.
പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ

18.
പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്?
വേമ്പനാട്ടുകായലില്‍

19.
കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം

20.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക