ഇന്ന് നടന്ന QIP മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍

 1. അടുത്ത വര്‍ഷം സംസ്ഥാനത്ത് ഗവ: അനുമതി ലദിക്കാത്ത ഒരു വിദ്യാലയം പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.                        

 2. RMSA/SSA എന്നിവര്‍ക്ക് ആവശ്യമുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം മുതല്‍ Sampoorna യില്‍ നിന്നും എടുക്കുന്നതാണ്.         
3 Govt/Aided വിദ്യാലയങ്ങളുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തും: വിദ്യാലയങ്ങളുടെ സ്വത്ത് സംരക്ഷിക്കും. (ഗവ. വിദ്യാലയങ്ങളുടെ സ്ഥലം മറ്റുള്ളവര്‍ കൈവശപ്പെടുത്തുന്നത് തടയുക ലക്ഷ്യം)                       
4 Aided വിദ്യാലയങ്ങളുടെ Campus ല്‍ Unaided വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
             
5. SSLC - Question Paper - Sorting 24 മുതല്‍ 28 വരെ നടക്കുന്നതാണ് (DEO മാര്‍ സൗകര്യത്തിനനുസരിച്ച് തിയതി മാറ്റാം)
6. April 3 മുതല്‍ 21 വരെ 2 Spell കളായി SSLC - valuation Camp 54 ന്റെ റുകളില്‍ നടക്കുന്നതാണ്.
 7. April മാസം അവസാനത്തില്‍ SSLC Result                                         
 8. Feb. 25. വരെ SSLC valuation ന് അപേക്ഷിക്കാം (മുന്‍പ് 22 വരെ എന്നായിരുന്നു).                         
 9. SSLC പരീക്ഷാസമയത്ത് Attached LP / UP ക്ലാസുകള്‍ പരീക്ഷക്ക് തടസ്സമാകാതെ പ്രവര്‍ത്തിക്കാവുന്നതാണ്       
10. വാര്‍ഷിക പരീക്ഷയുടെ Time Table approve ചെയ്തു.
11. വാര്‍ഷിക പരീക്ഷയില്‍ WE ന്റെ Question BRC വഴി നല്‍കുന്നതാണ്.                        
12. March 24. ന് വിദ്യാലയങ്ങളില്‍  അദ്ധ്യാപക സംഗമം നടക്കേണ്ടതാണ്. മെഡ്യൂള്‍ SCERT നല്‍കുന്നതാണ്.                       
13. അടുത്ത വര്‍ഷം 'ശ്രദ്ധ ' എന്ന പേരില്‍  5 - മുതല്‍ 9 വരെയുള്ള പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താനുള്ള പദ്ധതി. (തുടക്കത്തില്‍ ഗവ: വിദ്യാലയങ്ങളിലും തുടര്‍ന്ന് Aided വിദ്യാലയങ്ങളിലും )      
12. അടുത്ത വര്‍ഷം വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തും. മികവ് നേടിയ കുട്ടികളുടെ Photo നല്‍കുന്നതാണ്.                       
13. അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ കലണ്ടറിന് Aided വിദ്യാലയങ്ങളില്‍ 20 രൂപ നല്‍കേണ്ടതില്ല: (ഇതിന് ഗവ: തീരുമാനം വേണം. DPI സമ്മതിച്ചു).                             
 14. അദ്ധ്യാപക പരിശീലനം. LP / UP . vacation 8 ദിവസം. June to March  7 ദിവസം. (Total 15. ദിവസം) by SSA         HS . പരിശീലനം  vacation 5 ദിവസം by RMSA  , 3 Spell  (25/4/17 മുതല്‍ 12/5/17 വരെ)    

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക