Vidyarangam-KalasahityavediSilpasala-for-Teachers-in-February-2017

            അധ്യാപകര്‍ക്ക് വിദ്യാരംഗം സാഹിത്യ ശില്പശാല നടത്തുന്നു.. മധ്യവേനല്‍ അവധിക്കാലത്ത് 3/4 ദിവസം കഥ, കവിത, ലേഖനം മൂന്നു മേഖലകളിലാണ് ക്യാമ്പ്, പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സ്വന്തം രചനകള്‍ HM  സാക്ഷ്യപ്പെടുത്തി ഫെബ്രു.28 ന് മുമ്പ് വിദ്യാരംഗം എഡിറ്റര്‍ക്ക് അയച്ചു തരണം. സാഹിത്യ അക്കാദമിയുടെ പൂര്‍ണ അക്കാദമിക പിന്‍ബലത്തിലാണ് ക്യാമ്പ് നടക്കുക

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക