അധ്യാപക യോഗ്യതാ പരീക്ഷയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ്

SC/ST/OBC/ PH വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ 5% ഇളവ് അനുവദിച്ച് ഉത്തരവായിക്കുന്നു. 
(ജനറല്‍-90 മാര്‍ക്ക് (60%),  SC/ST/OBC-82 മാര്‍ക്ക് (55%), PH- 75 മാര്‍ക്ക് (50%)ആയി നിജപ്പെടുത്തിയിരിക്കുന്നു. )

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക