PAN കാർഡ് ആസാധുവാകും

  PAN കാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക് 

     ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ലയെങ്കിൽ പാൻ നമ്പർ ആസാധുവാകുന്നതാണ്. പാൻ നമ്പറും ആധാർ നമ്പറും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സാധിക്കും.    സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക  സൈറ്റിൽ കയറി വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്, ഇതിനു ആധാർ നമ്പറും പാൻ നമ്പറും മാത്രം അറിഞ്ഞാൽ മതി (സൈറ്റ് chrome browser ൽ ഓപ്പൺ ചെയ്യുക)


ആധാർ - പാൻ ലിങ്കിങ്ങ് ഈസി ✅
..........................................
1 ) ഗൂഗിൾ ക്രോം /മൊസില്ല  എടുക്കുക
2) ഈ വെബ് സൈറ്റ് എടുക്കുക  (ക്ലിക്ക് ചെയ്യുക)
3) പാൻ നമ്പർ തെറ്റാതെ കൊടുക്കുക
4) ആധാർ നമ്പർ തെറ്റാതെ കൊടുക്കുക
5) ആധാർ കാർഡിലെ പേര് അതു പോലെ കൊടുക്കുക
6) l have only year of birth in Aadhar Card എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക
7) ക്യാപ്ച്ച കോഡ് തെറ്റാതെ കൊടുക്കുക

8) Link Aadhar എന്ന ബട്ടൺ അമർത്തുക




അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക