മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തരുത്>>>> സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയുംകുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോകുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ACT &RULES

Land Acquisition
Sl No ACT/RULES
1 The Land Acquisition ACT 1894 >>
2 The Land Acquisition (AMENDMENT ) ACT 1984 >>
3 The Land Acquisition (kERALA) RULES 1990 >>
4 The Land Acquisition ACT 1961 >>

Land Assignment
Sl No ACT / RULES
1 The KERALA GOVERNMENT LAND ASSIGNMENT ACT 1960 >>
2 The KERALA GOVERNMENT LAND ASSIGNMENT RULES 1964 >>
3 The KERALA LAND ASSIGNMENT (REGULARISATION OF OCCUPATIONS OF FOREST LANDS PRIOR TO 1-1-1977) SPECIAL RULES , 1993 >>
4 THE ARABLE FOREST LAND ASSIGNMENT RULES, 1970 >>

Land Conservancy
Sl No ACT/RULES
1 THE KERALA LAND CONSERVANCY ACT , 1957 >>
2 THE KERALA LAND CONSERVANCY RULES , 1958 >>

Land Tax
Sl No ACT/RULES
1 THE KERALA LAND TAX RULES , 1972 >>
2 THE KERALA LAND TAX (Amendment ) ACT 1968 >>

Land Utilisation
Sl No ACT / RULES
1 LAND UTILISATION ORDER , 1967

Revenue Recovery
Sl No ACT / RULES
1 THE KERALA REVENUE RECOVERY ACT 1968 >>
2 KERALA REVENUE RECOVERY RULES , 1968 >>
3 REVENUE RECOVERY AMENDMENT ACT 2007 >>

Sl No ACT / RULES
1 THE KERALA ESCHEATS AND FORFEITURES ACT  >>
2 THE KERALA REVENUE CARD ACT >>
3 THE KERALA SURVEY AND BOUNDARIES AMEDEMENT  >>
4 THE KOODALMANICKAM DEVASWOM ACT  >>
5 THE MINES AND MINERALS (REGULATION AND DEVELOPMENT)  >>
6 THE SREE PANDARAVAKA LANDS  >>
7 KANNAN DEVAN RESUMPTION OF LANDS  >>
8 SREEPADAM LANDS ENFRANCHISEMANT>>
9 STAMP ACT REVISED >>
10 SURVEY AND BOUNDARIES AMENDEMENT  2004 >>

Back to TOP