പ്രിയ അദ്ധ്യാപകസുഹൃത്തുക്കളേ, അല്‍ മുദരിസീന്‍ ബ്ലോഗ് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ പാകപ്പെട്ടുകൊണ്ടിരിക്കുന്നു. തല്‍ക്കാലം ഉണ്ടാവുന്ന പ്രയാസങ്ങള്‍ക്ക് ക്ഷമചോദിക്കുന്നു.

PSC പരിശീലനം (ഇംഗ്ലീഷ്)

പ്രിയ സുഹൃത്തുക്കളെ...
ഒരു സർക്കാർ ജോലി സ്വപ്നം കാണാത്തവരുണ്ടൊ.....? കിട്ടിയ ജോലിയേക്കാൾ ഉന്നത ജോലി ആഗ്രഹിക്കാത്തവരുണ്ടൊ....?
       ഉന്നത യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൾ കഠിന പ്രയത്നം ചെയ്യുന്നവർക്ക് മാത്രമേ ഇനി റാങ്ക് ലിസ്റ്റിൽ കയറാൻ പറ്റുകയുള്ളൂവെന്ന യഥാർത്ഥ്യം നാം തിരിച്ചറിയുക. അൽ മുദരീസീൻ കരിയർ & ഗൈഡൻസ് വിംഗിന്റെ നേതൃത്വത്തിൽ   ഓൺലൈൻ പി.എസ്. സി പരിശിലനവും എല്ലാ ഞായറാഴ്ച്ചകളിലും ഓൺലൈൻ പരീക്ഷ നടത്തുകയും ചെയ്യുന്നതാണ്.  ഓരോ ദിവസവും നമ്മുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുകയും പഠിക്കാൻ  തയ്യാറാവുകയും ചെയ്യുക. തീർച്ചയായും ഈ സംരംഭം പുതിയ അറിവിന്റെ തീരങ്ങളിലേക്ക് നിങ്ങളെയെത്തിക്കാനും, മറന്ന് പോയത് ഓർത്തെടുക്കാനും സഹായിക്കും.                                        
         തെറ്റുകൾ മനുഷ്യസഹജം... ശ്രദ്ധയിൽ പെടുത്താനും, ഉപദേശ നിർദ്ദേശങ്ങൾ അറിയിക്കാനും, ചോദ്യാവലികൾ അയച്ചുതരാനും  താഴെ കാണുന്ന ഈ മെയിൽ ഉപയോഗിക്കാം: almudarriseen@gmail.com
                                                            ഏവർക്കും വിജയാശംസകൾ നേരുന്നു


ചോദ്യങ്ങളും ഉത്തരങ്ങളും

പരിശീലനം 1
പരിശീലനം 2
പരിശീലനം 3

Back to TOP